PM VISWAKARMA YOJANA
പി എം വിശ്വകർമ്മ യോജന
പരമ്പരാഗത മേഖലയിൽ പണിചെയ്യുന്ന അസംഘടിതരായ ലക്ഷക്കണക്കിന് ജനവിഭാഗത്തിന് പ്രയോജനകരമായ പദ്ധതിയാണ് കേന്ദ്ര ഗവൺമെന്റ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന പി.എം.വിശ്വകർമ്മ യോജന എന്ന പദ്ധതി .
പി.എം .വിശ്വകർമ്മ യോജനയിൽ ഏതെല്ലാം തൊഴിൽ ഉൾപ്പെടും ?
1.ആശാരി
2.വള്ളമുണ്ടാക്കുന്നവർ
3.ആയുധങ്ങൾ നിർമ്മിക്കുന്നവർ
4.കൊല്ലൻ
5.ചുറ്റികയും ഉപകരണങ്ങളും നിർമ്മിക്കുന്നവർ
6.സ്വർണ്ണ പണിക്കാർ
7.ശില്പികൾ\കല്ല് കൊത്തുന്നവർ
8.താഴ് ഉണ്ടാക്കുന്നവർ
9.കുശവൻ
10 .ചെരുപ്പുകുത്തി
11.കൽപ്പണിക്കാർ
12.കുട്ട ,പായ \കയർ പിരിക്കുന്നവർ
13.മീൻ വല ഉണ്ടാക്കുന്നവർ
14.തയ്യൽക്കാർ
15.അലക്കുകാർ
16.ഹാരം \പൂമാല ഉണ്ടാക്കുന്നവർ
17.പാവ \കളിപ്പാട്ട നിർമ്മാതാക്കൾ
18.ക്ഷുരകൻ
പി എം വിശ്വകർമ്മ യോജനയിൽ രജിസ്റ്റർ ചെയ്യുവാൻ വേണ്ട രേഖകൾ എന്തെല്ലാം?
1.ആധാർ കാർഡ്
2.ആധാർ ലിങ്കുചെയ്ത മൊബൈൽ ഫോൺ
3.റേഷൻ കാർഡ്
4.റേഷൻ കാർഡിലുള്ള കുടുംബാംഗത്തിൻറെ ആധാർ കാർഡ്
5.PAN കാർഡ്
6.ബാങ്ക് പാസ്സ്‌ബുക്
7.മെയിൽ ID
8.വോട്ടർ കാർഡ്
9.ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്
10.വരുമാന സർട്ടിഫിക്കറ്റ്
11.പാസ്പോർട്ട് സൈസ് ഫോട്ടോ
12.ജോലി സംബന്ധമായ രേഖകൾ
Comments