PM VISWAKARMA YOJANA

 പി എം വിശ്വകർമ്മ യോജന 

പരമ്പരാഗത മേഖലയിൽ പണിചെയ്യുന്ന അസംഘടിതരായ ലക്ഷക്കണക്കിന് ജനവിഭാഗത്തിന് പ്രയോജനകരമായ പദ്ധതിയാണ് കേന്ദ്ര ഗവൺമെന്റ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന പി.എം.വിശ്വകർമ്മ യോജന എന്ന പദ്ധതി .

വിശ്വകർമ്മ ജനവിഭാഗം പമ്പരാഗതമായി ചെയ്തു വരുന്ന തൊഴിലുകൾ ഉൾപ്പെടെ 18 തരം തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾക്ക് പ്രയോജനകരമായ പദ്ധതിയാണ് പി.എം.വിശ്വകർമ്മ യോജന.
https://pmvishwakarma.gov.in/  OR  https://msme.gov.in/  എന്നീ സൈറ്റുകളിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.അർഹരായവർക്ക്‌ 15 ലക്ഷം രൂപ വരെ നിബന്ധനകൾക്ക് വിധേയമായി ലോൺ ലഭിക്കും .15000 രൂപ വരെ ടൂൾസ് വാങ്ങുന്നതിനു പലിശ രഹിതമായും ലോൺ ലഭിക്കും.

പി.എം .വിശ്വകർമ്മ യോജനയിൽ  ഏതെല്ലാം തൊഴിൽ ഉൾപ്പെടും ? 

1.ആശാരി 

2.വള്ളമുണ്ടാക്കുന്നവർ 

3.ആയുധങ്ങൾ നിർമ്മിക്കുന്നവർ 

4.കൊല്ലൻ 

5.ചുറ്റികയും ഉപകരണങ്ങളും നിർമ്മിക്കുന്നവർ 

6.സ്വർണ്ണ പണിക്കാർ 

7.ശില്പികൾ\കല്ല് കൊത്തുന്നവർ  

8.താഴ് ഉണ്ടാക്കുന്നവർ 

9.കുശവൻ 

10 .ചെരുപ്പുകുത്തി 

11.കൽപ്പണിക്കാർ 

12.കുട്ട ,പായ \കയർ പിരിക്കുന്നവർ 

13.മീൻ വല ഉണ്ടാക്കുന്നവർ 

14.തയ്യൽക്കാർ 

15.അലക്കുകാർ 

16.ഹാരം \പൂമാല ഉണ്ടാക്കുന്നവർ 

17.പാവ \കളിപ്പാട്ട നിർമ്മാതാക്കൾ 

18.ക്ഷുരകൻ 

പി എം വിശ്വകർമ്മ യോജനയിൽ രജിസ്റ്റർ ചെയ്യുവാൻ വേണ്ട രേഖകൾ എന്തെല്ലാം?

1.ആധാർ കാർഡ് 

2.ആധാർ ലിങ്കുചെയ്ത മൊബൈൽ ഫോൺ 

3.റേഷൻ കാർഡ് 

4.റേഷൻ കാർഡിലുള്ള കുടുംബാംഗത്തിൻറെ ആധാർ കാർഡ് 

5.PAN കാർഡ് 

6.ബാങ്ക് പാസ്സ്‌ബുക് 

7.മെയിൽ ID 

8.വോട്ടർ കാർഡ് 

9.ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് 

10.വരുമാന സർട്ടിഫിക്കറ്റ് 

11.പാസ്പോർട്ട് സൈസ് ഫോട്ടോ 

12.ജോലി സംബന്ധമായ രേഖകൾ 


Comments

Anonymous said…
��വളരെ ഉപകാരപ്രദമായി.. നന്ദി

Popular posts from this blog

ശതാബ്‌ദി ആഘോഷിക്കുന്ന വാകത്താനം ശ്രീ വിശ്വകർമ്മ മഹാദേവ ക്ഷേത്രം

കൊടിമരവും കാപ്പ് കെട്ടും

വിശ്വകർമ്മജരും കേരളചരിത്രവും

ഹിന്ദുവിന്റെ ആത്മാഭിമാനം വീണ്ടെടുത്ത ധന്യ മുഹൂർത്തം Adv. PR. ദേവദാസ്

വിശ്വബ്രാഹ്മണരും മയോണിക് സയൻസും

വിശ്വകർമ്മജരും ഭരണ പങ്കാളിത്തവും

വിശ്വകർമ്മാവേ താത..വിശ്വപാലക ശൗരെ..

ചരിത്രത്തിൽ നിന്നും പുറത്തായ വിശ്വകർമ്മജർ

VISWAKARMA TEMPLES IN KERALA 5 [viswakarmadeva temple puthuppally]