വിശ്വകർമ്മാവേ താത..വിശ്വപാലക ശൗരെ..

വിശ്വകർമ്മാവേ താത..വിശ്വപാലക ശൗരെ.. 




വിശ്വകർമ്മാവേ താത..വിശ്വപാലക ശൗരെ.. ശിഷ്ട സന്തതികളാം ഞങ്ങളുടെ..

കഷ്ടതനീക്കിനല്ലൊരിഷ്‍ടമാംസുഖാമേകാൻഇഷ്ട മുദിക്കുവാനായ് കൈ തൊഴുന്നേൻ..


ബ്രഹ്മത്തിൽ ലയിച്ചൊരു മാമുനി മാർക്കും പിന്നെ..നീച കുലത്തിൽപെട്ടചണ്ടാളർക്കും..

ഭൂപനും ഭിക്ഷകനും ഒന്നുപോൽ ഉദകുമി      സാധു ജനങ്ങൾക്കും രക്ഷ നീയേ...


കരുണയീജനങ്ങളിൽചൊരിയുവതിന്നുനല്ല തിരുഃ മനസ്സുദിക്കണേ ഗുരുവരനേ..

ചരണ സേവകന്മാർക്കായ് വരവൊളി യരുളുവാൻ തിരുമലരടിയിണ നമിച്ചിടുന്നേൻ..


 കുലധർമ്മം മറന്നതിൻ ഫലമെല്ലാം കണ്ടറിഞ്ഞു.... പ്രിയമുള്ള താതനെ സത്യമോർത്താൽ

ഇനിയെങ്കിലും നിന്റെ അരുമസന്തതികളെ   സ്വരുമയിൽ ചേർത്തു തലോടണമേ..


ഇനി നാമൊരിക്കലും തവ നാമം മറന്നിട്ട്     അവനിയിൽ വാഴ് വതും ഇല്ല താത..

അതിയായശിക്ഷകൾവെടിഞ്ഞിനിഉത്തമാം വരമൊന്നു  നൽകുവാൻ കുമ്പിടുന്നേൻ..   

                                              (വിശ്വകർമ്മാവേ)





Comments

Popular posts from this blog

ശതാബ്‌ദി ആഘോഷിക്കുന്ന വാകത്താനം ശ്രീ വിശ്വകർമ്മ മഹാദേവ ക്ഷേത്രം

വിശ്വകർമ്മജരും കേരളചരിത്രവും

കൊടിമരവും കാപ്പ് കെട്ടും

പ്രതിബന്ധങ്ങളുടെ കാണാച്ചരടുകൾ

ഹിന്ദുവിന്റെ ആത്മാഭിമാനം വീണ്ടെടുത്ത ധന്യ മുഹൂർത്തം Adv. PR. ദേവദാസ്

വിശ്വകർമ്മജർ അസഖ്യം സംഘടനകളാൽ അവഗണിക്കപ്പെടുന്നവർ

Viswakarma community Reservation

വിശ്വബ്രാഹ്മണരും മയോണിക് സയൻസും

വിശ്വകർമ്മജരും ഭരണ പങ്കാളിത്തവും