ശബരിമലയുടെ സമഗ്ര വികസനം എന്ന വലിയ ലക്ഷ്യത്തിലേക്കാണ് നമ്മൾ ചുവട് വെയ്ക്കുന്നതെന്ന് അഖില കേരള വിശ്വകർമ്മ മഹാസഭ സംസ്ഥാന ഓർഗനൈസർ ശ്രീ. KS മനോഹർ പമ്പയിൽ പ്രസ്ഥാവിച്ചു.
ദേവസ്വം ബോർഡിന്റെയും സംസ്ഥാന സർക്കാരിന്റെയും എല്ലാ തുടർ പ്രവർത്തനങ്ങൾക്കും അഖില കേരള വിശ്വകർമ മഹാസഭ ഒപ്പമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രതിബന്ധങ്ങളുടെ കാണാച്ചരടുകൾ വിശ്വകർമ്മസമുദായത്തിന് രാഷ്ട്രീയ അധികാരം നേടിയെടുക്കുവാൻ പ രിശ്രമിക്കുകയും പ്രവർത്തിക്കുകയും ചെയുന്ന ഓർഗനൈസേഷനുകളുടെയും, കോൺഫെഡറേഷനുകളുടെയും നേതൃത്വങ്ങളോടാണ്... ഈ അഭ്യർഥന. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മുന്നോട്ടു വച്ച ആശയം പ്രതീക്ഷകൾ ഉണർത്തുന്നവയായിരുന്നു ,പക്ഷെ ഏറ്റെടുത്ത ദൗത്യത്തിന്റെ വിജയ പരാജയ കാരണങ്ങൾ ഇതിനോടകം വിലയിരുത്ത പ്പെട്ടു കാണും എന്ന് കരുതുന്നു. രാഷ്ട്രീയാധികാരം നേടിയാൽ മാത്രമേ ഏതൊരു സമുദായത്തിനും സാമൂഹ്യ നീതിയും സാമൂഹിക സമത്വവും ലഭിക്കുകയുള്ളു.ഈ യാഥാർഥ്യം നിലനിൽക്കുമ്പോൾത്തന്നെ ലക്ഷ്യം സാധിക്കാതെ ശ്രദ്ദിക്കപ്പെടാതെ പോകുന്നതിൻറെ, പ്രതിബന്ധങ്ങളുടെ കാണാച്ചരടുകൾ ചൂണ്ടിക്കാണിക്കുക മാത്രമാണിവിടെ . വിശ്വകർമ്മജരുടെ ഇടയിലുള്ള അയിത്തവും ഉപജാതി സങ്കൽപ്പവും. 1903 ൽ ദക്ഷിണേന്ത്യയിലെ ആദ്യ വിശ്വകർമ്മ സംഘടനയായ "വിശ്വകർമ്മ കുലഭിമാന സഭ"രൂപീരിച്ച നാൾ മുതൽ വിശ്വകർമ്മരുടെ ഇടയിലുള്ള ഈ വിവേചനം പ്രകടമായിരുന്നു.അതിനു മുഖ്യകാരണം വ്യത്...
Streaming Soon!!!! മിഡ് ലാംബ്ക്രീ യേഷൻസിന്റെ ബാനറിൽ നവാഗത സംവിധായകൻ അനീഷ് കരുണാകരൻ തിരക്കഥ യും എഡിറ്റിങ്ങും നിർവഹിച്ചു സംവിധാനം ചെയ്യുന്ന ഹ്രസ്വ ചിത്രമാണ് "അലങ്കാര മത്സ്യങ്ങൾ". 2021ലെ കേരള ഷോർട് ഫിലിം ലീഗ്, ഫിലിം ഷോർ ഇന്റർ നാഷണൽ ഫിലിം ഫെസ്റ്റിവലിൽ ബെസ്റ്റ് ഫിലിം (കാലവരവ്) തിരക്കഥക്ക് അനീഷ് കരുണാകാരന് സംസ്ഥാന അന്തർ ദേശീയ പുരസ്കാരങ്ങൾ ലഭിച്ചിരുന്നു . 2022ൽ സിങ്കപ്പൂർ, ഇസ്രായേൽ, ബൾഗേരിയ, കൊൽക്കത്ത,റോം, ഉക്രൈൻ, തുടങ്ങിയ അന്താരാഷ്ട്ര ഷോർട് ഫിലിം ഫെസ്റ്റിവലിൽ "ദി വീൽ "ന് ബെസ്റ്റ് ഫിലിം അവാർഡ് ലഭിച്ചു. ബെസ്റ്റ് എഡിറ്റർ അവാർഡ് അനീഷ് കരുണാകരന്റെ കരിയറിൽ ഒരു പൊൻ തൂവൽ കൂടി ചാർത്തി. ഹൈപ്പർ ടെൻഷൻ ബൈപോളാർ ഡിസിസ് ഒരു കുടുംബ ജീവിതത്തിലുണ്ടാക്കുന്ന ആസ്വാരസ്യങ്ങൾ തനിമയാർന്ന ജീവിത യാഥാർഥ്യങ്ങൾ, പച്ച മനുഷ്യരുടെ ജീവിത സങ്കീർണതകൾ അലങ്കാര മത്സ്യത്തിലൂടെ വരച്ചു കാട്ടുകയാണ് അനീഷ് കരുണാകരൻ. സുമയുടെയും ശ്രീയുടെയും ജീവിതത്തിലെ സുഖവും ദുഃഖവും സന്തോഷവും സങ്കടവും, പൊട്ടിത്തെറിയുമെല്ലാം ജീവനുള്ള രംഗ...
Comments