ആഗോള അയ്യപ്പ സംഗമം ശബരിമലയുടെ സമഗ്ര വികസനത്തിന്‌

ശബരിമലയുടെ സമഗ്ര വികസനം എന്ന വലിയ ലക്ഷ്യത്തിലേക്കാണ് നമ്മൾ ചുവട് വെയ്ക്കുന്നതെന്ന്  അഖില കേരള വിശ്വകർമ്മ മഹാസഭ സംസ്ഥാന ഓർഗനൈസർ ശ്രീ. KS മനോഹർ പമ്പയിൽ പ്രസ്ഥാവിച്ചു.
ദേവസ്വം ബോർഡിന്റെയും സംസ്ഥാന സർക്കാരിന്റെയും എല്ലാ തുടർ പ്രവർത്തനങ്ങൾക്കും അഖില കേരള വിശ്വകർമ മഹാസഭ ഒപ്പമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

Comments

Popular posts from this blog

പ്രതിബന്ധങ്ങളുടെ കാണാച്ചരടുകൾ

അലങ്കാര മത്സ്യങ്ങൾ (short film review)

ശതാബ്‌ദി ആഘോഷിക്കുന്ന വാകത്താനം ശ്രീ വിശ്വകർമ്മ മഹാദേവ ക്ഷേത്രം