വിശ്വകർമ്മ മഹാദേവ ക്ഷേത്രം വാകത്താനം
ധന്യാത്മൻ,
വാകത്താനം ശ്രീ വിശ്വകർമ്മ മഹാദേവ ക്ഷേത്രത്തിലെ തിരുഃ ഉത്സവം 2018ഫെബ്രുവരി 16മുതൽ 25വരെ കൊണ്ടാടുന്നു. വിശ്വകർമ്മ മഹാദേവൻ പ്രപഞ്ച സൃഷ്ടാവും വിശ്വവ്യാപിയും പ്രകാശ സ്വരൂപനുമായ ചൈതന്യ മൂർത്തിയാകുന്ന ആ മഹത്വത്തെ അറിയുന്നവൻ മുക്തനാകുന്നു ശ്രീ വിശ്വകർമ്മ മഹാദേവനെ ഉപാസിച്ചാൽ സമസ്ത സാത്വി ക ദൈവിക ശക്തികളും ഭക്തരിൽ സംപ്രീതരാകും.
അഭ്യുദയ കാംഷികളും ഭക്ത ജനങ്ങളും നാളിതുവരെ നൽകി വന്നിട്ടുള്ള സാന്നിധ്യ സഹായ സഹകരണങ്ങൾക്കു നന്ദി അറിയിയ്ക്കുന്നു. ഈ വർഷത്തെ തിരുവുത് സവത്തിന് എല്ലാ വിധ സഹായ സഹകരണം പ്രതീക്ഷിക്കുന്നു.

Comments