കേട്ടതും കണ്ടതും



            

            പ്രിയ വിശ്വകർമ്മ സഹോദരങ്ങളെ നമുക്കൽപം കണക്കു പഠിക്കാം ...

                               8 x 3 =24 

                              3x 8 =24 

അതുകൊണ്ടുതന്നെ 

                            3 x 8 =8 x 3 

ഏകീകരണം ,ഐക്യം ,സമവായം ,സമവാക്യം സമഭാവന ഇതെല്ലാം പറയുന്നതും കേൾക്കുന്നതും ,പഠിക്കുന്നതും പഠിപ്പിക്കുന്നതും നമ്മൾ തന്നെ...നമ്മോടുതന്നെ.

 വിശ്വകർമ്മജരുടെ ഐക്യം SNDP യുടെ കുറവോ NSS ൻറെ ചുമതലയോ അല്ല .

പിന്നെ എവിടെ യാണ് കുഴപ്പം ,എന്താണ് കാരണം ..അത് വേറെ ഒന്നും തന്നെയല്ല..ണ് നമ്മൾ ആരും ആരും മോശക്കാരല്ല വെറും വാശിക്കാരാണ് എന്നത് മാത്രമാണ് നമ്മുടെ പ്രശ്നം .പ്രശനം എങ്ങനെ പരിഹരിച്ചാലും ഉത്തരം ഒന്നായിരിക്കും ഗുണം നമുക്ക് മാത്രമായിരിക്കും.

ഒന്നിൻറെ ഗണിതം അതൊന്നെന്നു ചൊല്ലി

 ഒന്നിച്ചിരിക്കാം ഇനിയുള്ള കാലം ..

Shaji Aryamamgalam


Comments

Popular posts from this blog

ശതാബ്‌ദി ആഘോഷിക്കുന്ന വാകത്താനം ശ്രീ വിശ്വകർമ്മ മഹാദേവ ക്ഷേത്രം

വിശ്വകർമ്മജരും കേരളചരിത്രവും

കൊടിമരവും കാപ്പ് കെട്ടും

പ്രതിബന്ധങ്ങളുടെ കാണാച്ചരടുകൾ

ഹിന്ദുവിന്റെ ആത്മാഭിമാനം വീണ്ടെടുത്ത ധന്യ മുഹൂർത്തം Adv. PR. ദേവദാസ്

വിശ്വകർമ്മജർ അസഖ്യം സംഘടനകളാൽ അവഗണിക്കപ്പെടുന്നവർ

Viswakarma community Reservation

വിശ്വബ്രാഹ്മണരും മയോണിക് സയൻസും

വിശ്വകർമ്മജരും ഭരണ പങ്കാളിത്തവും