TEMPLE NEWS
റാപ്പുഴക്കാവ് ശ്രീധർമ്മശാസ്താ ക്ഷേത്രം
പുത്തൻചന്ത,വാകത്താനം
തിരുഃ ഉത്സവം
2023 നവംബർ 29 മുതൽ ഡിസംബർ 06 വരെ
1199 വൃശ്ചികം 13 മുതൽ 20 വരെ
തൃക്കൊടിയേറ്റ് നവംബർ 29 ബുധൻ ,ഉത്സവബലി ഡിസംബർ 4 ,5 ,തിങ്കൾ ചൊവ്വ
പള്ളിവേട്ട ഡിസംബർ 05 ചൊവ്വ ,തിരുഃആറാട്ട് ഡിസംബർ 06 ബുധൻ
✌✌✌✌✌
ക്യാമ്പിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ ₹100/അടച്ച് പേര് മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്.
🔶🔶🔶🔶🔶
വാകത്താനം :
വാകത്താനം ശ്രീ വിശ്വകർമ്മ മഹാദേവ ക്ഷേത്രത്തിൽ കോവിഡ് പ്രോട്ടോക്കോൾ പ്രകാരം, ഈ വർഷം കർക്കിടക വാവ് ബലി തർപ്പണം ഉണ്ടായിരിക്കുന്നതല്ല . ഭക്ത ജനങ്ങൾക്ക് പിതൃ പൂജയും, തിലഹവനവും നടത്തുവാൻ ക്ഷേത്രത്തിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. വീടുകളിൽ ബലി തർപ്പണം നടത്തുവാൻ ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ സദ്യോജാത ശിവം ഗോപാലകൃഷ്ണൻ ആചാര്യയുടെ മാർഗ്ഗ നിർദ്ദേശങ്ങൾ അറിയുവാൻ ഈ ലിങ്കിൽ ക്ലിക് ചെയ്യുക
https://www.youtube.com/watch?v=PkY9HL27OtY
വിവരങ്ങൾക്ക് :
9645679266
7025477148
Comments