Viswakarma Dharma Meemamsa Parishath
വിശ്വകർമ ധർമ മീമാംസാ പരിക്ഷത്ത് വി ശ്വകർമജർ ആചാരങ്ങളിലും അനുഷ്ടാനങ്ങളിലും ഗോത്ര ഭാഷ, ദേശ വ്യത്യാസമനുസരിച് വ്യത്യസ്തത പുലർത്തുന്ന ഒരു സംസ്കാരത്തിൻറെ ഉടമകളാണ് . ഈ വിഭിന്നതകൾകിടയിലും ഏകത്വത്തിന്റെ ഒരു ആധ്യാത്മിക പ്രചോദനം വിശ്വകർമജർക്കിടയിൽ നിലനിൽക്കുന്നുണ്ട് . നിര്ഭാഗ്യം എന്ന് പറയട്ടെ പല തട്ടുകളിലായി വിവിധ സമുദായ സംഘടനകളിലും രാഷ്ട്രീയ കക്ഷികളിലുമായി ചിന്നിച്ചിതറി കിടക്കുകയാണ് ഇന്ന് വിശ്വകർമജർ. സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിൽ അർഹമായ പ്രാധിനിത്യം കിട്ടാതെ വിശ്വകർമജർ...