VISWAKARMA TEMPLES IN KERALA 1[virad viswakarma temple kanjhangad]
അജാനൂർ ശ്രീമദ്പരശിവ വിശ്വകർമ്മ ക്ഷേത്രo പുതിയകണ്ടം ,മാവുങ്കൽ ,പി .ഒ .ആനന്ദാശ്രമം കാഞ്ഞങ്ങാട്,കാസർഗോഡ് ഫോണ്‍: 0467 2206071 കാസർഗോഡ് ജില്ലയിൽ അജാനൂർ ഗ്രാമപഞ്ചായത്തിൽ പുതിയകണ്ടം എന്നസ്ഥലത്ത് സ്ഥിതിചെയ്യുന്നു . ശ്രീ വിരാട് വിശ്വകർമ്മ ദേവൻറെ പൂർണകായ പ്രതിഷ്ഠ യുള്ള ഭാരതത്തിലെതന്നെ അപൂർവ്വ ക്ഷേത്രങ്ങളിൽ ഒന്നാണ് ശ്രീമദ് പരശിവ വിശ്വകർമ്മ ക്ഷേത്രം . കാഞ്ഞങ്ങാട് പട്ടണത്തിൽ നിന്നും രാംനഗർ കോട്ടച്ചേരി റോഡിലൂടെ 3 കിലോമീറ്റർ സഞ്ചരിച്ചാൽ ക്ഷേത്രത്തിൽ എത്തിച്ചേരാം .N.H.17 മാവുങ്കൽ ടൗണിൽ നിന്നും 300 മീറ്റർ കോട്ടച്ചേരി റോഡിലേക്ക് സഞ്ചരിച്ചാൽ ക്ഷേത്രത്തിൽ എത്തിച്ചേരാം .തീവണ്ടിയിൽ വരുന്നവർ കാഞ്ഞങ്ങാട് റെയിൽ വേ സ്റ്റേഷനിൽ ഇറങ്ങി ക്ഷേത്രത്തിൽ എത്തിച്ചേരാ വുന്നതാണ് . ഒരു ജ്ഞാനപദ്ധതി എങ്ങിനെ ഒരു സമൂഹത്തിൻറെ വിജ്ഞാനത്തെയു...