VISWAKARMA TEMPLWS IN KERALA. 4 [virad viswabrahma kshethram thottakkadu]
ശ്രീ വിരാട് വിശ്വബ്രഹ്മ ദേവ ക്ഷേത്രം തോട്ടയ്ക്കാട് . E-mail:viswabrahmadeva@gmail.com ph : 0481 - 3217434 വാകത്താനം, കോട്ടയം . കോ ട്ടയംജില്ലയിൽവാകത്താനംപഞ്ചായത്തിൽഅമ്പലകവലയിൽപടിഞ്ഞാറ് ദർശനമായി ക്ഷേത്രംസ്ഥിതിചെയ്യുന്നു .ഭക്തിയുടെയും ബഹുമാനത്തിൻറെയും ആത്മീയതയുടേയുംഅവബോധംസമുദായസ്നേഹ...