ആദ്യ വോട്ട് സ്വന്തം ചോരയിൽ പിറന്നവർക്ക്
ആദ്യ വോട്ട് സ്വന്തം ചോരയിൽ പിറന്നവർക്ക്
പിന്നെ മാത്രം രാഷ്ട്രീയ പാർട്ടികൾക്ക്
പി .ആർ .ദേവദാസ്
പ്രിയ സമുദായ പ്രവർത്തകരെ,ത്രിതല പഞ്ചായത്തു തിരഞ്ഞെടുപ്പ് പടിവാതുക്കൾ എത്തി നിൽക്കുകയാണ്.വോട്ടവകാശം ബുദ്ധി പൂർവം വിനിയോഗിക്കുക .ഭരണ പങ്കാളിത്തം പൂർണമായും നിഷേധിക്കപ്പെട്ട സമൂഹമാണ് നമ്മുടേത് .അവസരം ബുദ്ധിപൂർവം വിനിയോഗിക്കാത്തവരെ ദൈവത്തിനുപോലും രക്ഷിക്കാൻ കഴിയില്ല.ഇതു ശരിയായ അവസരമാണ് വിശ്വകർമ്മ സ്ഥാനാർത്ഥികൾ മത്സരിക്കുന്ന സ്ഥലങ്ങളിൽ കക്ഷി രാഷ്ട്രീയം നോക്കാതെ വോട്ട് ചെയ്യുക.
പ്രാതിനിധ്യത്തിനുവേണ്ടിയുള്ള നമ്മുടെ പോരാട്ടം വിസ്മരിച്ചുകൂടാ വോട്ടവകാശം ബുദ്ധിപൂർവം വിനിയോഗിച്ച് മിനിമം ഭരണ പങ്കാളിത്തമെങ്കിലും നേടാനുള്ള ഈ അവസരം വിനിയോഗിക്കുക.!!!
ആദ്യ വോട്ട് സ്വന്തം ചോരയിൽ പിറന്നവർക്ക് പിന്നെ മാത്രം കപട രാഷ്ട്രീയക്കാർക്ക് അതാകട്ടെ നമ്മുടെ പ്രതിജ്ഞ .
Comments