AKVMS സഭാ തർക്കത്തിന് തീർപ്പായി
AKVMS ചങ്ങനാശ്ശേരി താലൂക്ക യൂണിയൻ പ്രസിഡണ്ട് ശ്രീ KK തങ്കപ്പൻ പതാക ഉയർത്തുന്നു.
AKVMS ചങ്ങനാശ്ശേരി താലൂക് യൂണിയന്റെ അധീനതയിലുള്ള ഓഫീസ് മന്ദിരവും അതിന്റെ വസ്തു വകകളും സംബന്ധിച്ചു AKVMS പ്രസിഡന്റ് ശ്രീ PR. ദേവദാസും, വിമത വിഭാഗം നേതാവ് MV രാജഗോപാലും തമ്മിൽ നിലനിന്നിരുന്ന കേസ്സ് സഭയുടെ ഔദ്യോഗിക പ്രസിഡന്റ് ശ്രീ.PR ദേവ ദാസിന്അനുകൂല മായി വിധി ചങ്ങനാശ്ശേരി ഫസ്റ്റ് ക്ലാസ് ജൂഡിഷ്യൽ മജിസ്ട്രറ്റ് കോടതി വിധി പ്രസ്ഥാവിച്ചു.. സഭാ തർക്കങ്ങളുടെ പേരിൽ 20വർഷമായി നിലനിന്നിരുന്ന വ്യവഹാരങ്ങൾ തീർപ്പായതിനെ തുടർന്ന് യൂണിയൻ ഭാരവാഹികൾ ഓഫിസിൽ പ്രവേശിച്ചു.
.
യൂണിയൻ പ്രസിഡന്റ് ശ്രീ KK തങ്കപ്പൻ പതാക ഉയർത്തി. സെക്രട്ടറി ശ്രീ PK ശ്രീധരൻ, യുവജന സംഘം സംസ്ഥാന ജനറൽ സെക്രട്ടറ്റി ശ്രീ ശ്രീജിത്ത് ശിവൻ, ശ്രീ വിജയകുമാർ, ശ്രീമതി കനകമ്മ ചെല്ലപ്പൻ എന്നിവർ എന്നിവർ നേതൃത്വം നൽകി.
Comments