തിരുവുത്സവ ചടങ്ങ്കൾക്ക് തുടക്കമായി



വാകത്താനം ശ്രീ വിശ്വകർമ മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവചടങ്ങു കൾക്ക് പ്രാരംഭം കുറിച്ചുകൊണ്ട് കൊടിമരത്തിനു കാപ്പുകെട്ട് നടന്നു. ശ്രീ KS ബാബു കൊല്ലംപറമ്പിൽ വഴിപാടായി സർപ്പിച്ച കൊടിമരത്തിന് ബ്രഹ്മശ്രീ ഉണ്ണികൃഷ്ണ ആചാര്യ യുടെ കാർമികത്വത്തിൽ പൂജകർമ്മങ്ങൾ നടന്നു.

ഇനി അഞ്ചുനാൾ വൃത ശുദ്ദിയോടെയുള്ള ആത്മ സമർപ്പണത്തിനായി തിരു വുത്സവകമ്മറ്റി കൺവീനർ ശ്രീ PN കൃഷൻകുട്ടി സ്ഥപതി സ്ഥാനീയനായ ശ്രീ KT രാജു ആചാര്യ ക്ക് ദക്ഷിണ നൽകി കൊടിമരം ദേവന് സമർപ്പിച്ചു. ദേവസ്വം ഭാരവാഹികൾ, PP പ്രസാദ്, MK ശിവൻകുട്ടി ആചാര്യ എന്നിവർ നേതൃത്വം നൽകി.

ഫെബ്രുവരി 19 ഞായർ കൊടിയേറ്റ്..

Comments

Popular posts from this blog

ശതാബ്‌ദി ആഘോഷിക്കുന്ന വാകത്താനം ശ്രീ വിശ്വകർമ്മ മഹാദേവ ക്ഷേത്രം

വിശ്വകർമ്മജരും കേരളചരിത്രവും

കൊടിമരവും കാപ്പ് കെട്ടും

പ്രതിബന്ധങ്ങളുടെ കാണാച്ചരടുകൾ

ഹിന്ദുവിന്റെ ആത്മാഭിമാനം വീണ്ടെടുത്ത ധന്യ മുഹൂർത്തം Adv. PR. ദേവദാസ്

വിശ്വകർമ്മജർ അസഖ്യം സംഘടനകളാൽ അവഗണിക്കപ്പെടുന്നവർ

Viswakarma community Reservation

വിശ്വബ്രാഹ്മണരും മയോണിക് സയൻസും

വിശ്വകർമ്മജരും ഭരണ പങ്കാളിത്തവും