ഏകദിന ക്യാമ്പ്

വിശ്വജ്യോതി ചാരിറ്റബിൾ ട്രസ്റ്റ്

പുത്തെൻചന്ത PO, വാകത്താനം.

വിശ്വജ്യോതി ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ 29/04/2023 ശനിയാഴ്ച ഏകദിന പഠന ക്യാമ്പ് നടക്കുന്നു.വാകത്താനം കണ്ണഞ്ചിറ,ശ്രീ വിരാഡ് വിശ്വബ്രഹ്മ ദേവ ക്ഷേത്ര ഓഡിറ്റോറിയത്തിൽ രാവിലെ 10.30 മുതൽ വൈകുന്നേരം 5.30 വരെ നടക്കുന്ന  ക്യാമ്പ് പ്രശസ്ത പേർസണൽ  ട്രാൻസ്‌ഫോർമേഷൻ കോച്ച്ക്ശ്രീ.അനീഷ് മോഹൻ നയിക്കുന്നു.ശ്രീമതി. രഞ്ജിനി രാമകൃഷൻ (തദ്ദേശ സ്വയം ഭരണ വകുപ്പ് അണ്ടർ സ്ക്രട്ടറി, സെക്രട്ടറിയേറ്റ് തിരുവനന്തപുരം ) ക്യാമ്പ് ഉൽഘാടനം ചെയ്യുന്നു. ഏവരെയും ക്യാമ്പിലേക്ക് സ്വാഗതം ചെയ്യുന്നു.

കുട്ടികൾക്കും യുവജനങ്ങൾക്കും മാതാ പിതാക്കൾക്കും വേണ്ടിയുള്ള മോട്ടിവേഷൻ ക്ലാസ്സ്‌ ആണ്. Bloom 2023 എന്ന ഈ ക്യാമ്പ് ഒരു തുടർ പഠന പ്രക്രിയയുടെ തുടക്കമാണ്.SSLC റിസൾട് വന്നാൽ ഉടൻ  Bloom 2023 chapter 1. പഠനക്യാമ്പ്  ആരംഭിക്കും .വിദ്യാർത്ഥി കൾക്ക് വേണ്ടിയുള്ള ഗെയ്ഡ് ലൈൻ പ്രോഗ്രാം, തൊഴിലന്വേഷകർക്കുള്ള കറിയർ ഗൈഡൻസ്,ആധുനിക യുവ തലമുറ നേരിടുന്ന പ്രശ്നങ്ങൾ എല്ലാം ക്യാമ്പുകളിൽ അനുഗ്രഹീത മോട്ടിവേഷൻ സ്പീക്കർ ശ്രീ അനീഷ് മോഹൻ  ന്റെ നേതൃത്വത്തിൽ  നടത്തപ്പെടുന്നു.ഈ അവസരം പാഴാക്കാതെ എല്ലാവരും പ്രയോജന പ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു.ക്യാമ്പിൽ പങ്കെടുക്കുന്നവർക്കുള്ള, ഭക്ഷണം സംഘാടക സമിതി നൽകുന്നതായിരിക്കും.

ക്യാമ്പിന്റെ ക്രമീകരണത്തിനും സുഗമമായ നടത്തിപ്പിനും വേണ്ടി  ക്യാമ്പിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യേണ്ടത്താണ്.

രെജിസ്ട്രേഷൻ ഫീസ് ₹100/-

വിവരങ്ങൾക്ക് :9495517188, 9947599468, 9048899040

ട്രസ്റ്റ്‌ അക്കൗണ്ടിൽ പണം അടച്ചു രജിസ്റ്റർ ചെയ്യാവുന്നതാണ്.സ്ലിപ്പും അഡ്രസ്സും മേൽ നമ്പറിൽ അറിയിക്കുക.



വിശ്വജ്യോതി യുടെ ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളികളാവുക. QR കോഡ് സ്‌കാൻ ചെയ്ത് ഒരു രൂപ മുതൽ കഴിവനുസരിച്ചു  നൽകി നാളെയുടെ നന്മ ക്കായി നമുക്ക് ഒരുമിച്ചു നിൽക്കാം.🙏🙏

Comments

Popular posts from this blog

ശതാബ്‌ദി ആഘോഷിക്കുന്ന വാകത്താനം ശ്രീ വിശ്വകർമ്മ മഹാദേവ ക്ഷേത്രം

വിശ്വകർമ്മജരും കേരളചരിത്രവും

കൊടിമരവും കാപ്പ് കെട്ടും

പ്രതിബന്ധങ്ങളുടെ കാണാച്ചരടുകൾ

ഹിന്ദുവിന്റെ ആത്മാഭിമാനം വീണ്ടെടുത്ത ധന്യ മുഹൂർത്തം Adv. PR. ദേവദാസ്

വിശ്വകർമ്മജർ അസഖ്യം സംഘടനകളാൽ അവഗണിക്കപ്പെടുന്നവർ

Viswakarma community Reservation

വിശ്വബ്രാഹ്മണരും മയോണിക് സയൻസും

വിശ്വകർമ്മജരും ഭരണ പങ്കാളിത്തവും