വിശ്വജ്യോതി ചാരിറ്റബിൾ ട്രസ്റ്റ്
വാകത്താനം,
വിശ്വജ്യോതി ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഏകദിന ക്യാമ്പ് നടന്നു.വിരാഡ് വിശ്വബ്രഹ്മ ക്ഷേത്ര ഓഡിറ്റോറിയത്തിൽ 29/04/2023 ശനി യാഴ്ച നടന്ന ക്യാമ്പ് രഞ്ജിനി രാമകൃഷൻ (പൊതുമരാമത്ത് അണ്ടർ സെക്രട്ടറി, കേരള ) ഉൽഘാടനം ചെയ്തു.പ്രസിദ്ധ പേർസണൽ ട്രാൻസ്‌ഫോർമേഷൻ കോച്ച് ശ്രീ. അനീഷ് മോഹൻ ക്യാമ്പ് നയിച്ചു. നൂറിൽ പ്പരം വിദ്യാർത്ഥി കളും യുവജനങ്ങളും ക്യാമ്പിൽ പങ്കെടുത്തു.
വിദ്യാർത്ഥി കളിലെ സർഗ്ഗവാസനകളെ കണ്ടെത്തി പഠനത്തോടൊപ്പം സ്വയം ശാക്തീകരണം. "മാറിയ ലോകത്ത്, മാറിയോ നമ്മൾ ". എന്നതാണ് നമ്മുടെ വിഷയം.
Comments