ശ്രീ വിരാഡ് വിശ്വബ്രഹ്മ ക്ഷേത്രം, വാകത്താനം
വാകത്താനം ശ്രീ വിരാഡ് വിശ്വബ്രഹ്മ ക്ഷേത്രത്തിലെ 41 മത് തിരുവുത്സവം 2024ജനുവരി 20മുതൽ 24വരെ തീയതി കളിലായി ക്ഷേത്രം തന്ത്രിമുഖ്യൻ ബ്രഹ്മശ്രീ വാരിക്കാട്ട് വി. എസ്. പ്രസാദ് ആചാര്യയുടെ മുഖ്യ കാര്മ്മികത്വത്തിലും മേൽശാന്തി ബ്രഹ്മശ്രീ സന്തോഷ് ആചാര്യയുടെ സഹ കാർമികത്വത്തിലും ഭക്തി പൂർവ്വമായ ചടങ്ങുകളോടെ നടക്കുന്നു.
ഈ ക്ഷേത്ര സമുച്ചയം അഭിമാന പൂർവ്വം പടുത്തുയർത്താൻ നിർലോഭം യത്നിച്ച സഹകരിച്ച ഏവരെയും കൃതാർത്ഥത യോടെ സ്മരിക്കുന്നു.തിരുഃ ഉത്സവ നടത്തിപ്പിനായി വിപുലമായ കമ്മറ്റി പ്രവർത്തിച്ചു വരുന്നു. കൺവീർ മധു. S നാരായണൻ.
6282963155
Comments