അലങ്കാര മത്സ്യങ്ങൾ
അലങ്കാര മത്സ്യങ്ങൾ റിലീസ്... ഉടൻ ഹ്രസ്വ ചിത്രം.മലയാളം ഷോർട്ട് ഫിലിം. കഥ, തിരക്കഥ, എഡിറ്റിംഗ്, സംവിധാനം..അനീഷ് കരുണാകരൻ. DOP : അനൂപ് വാകത്താനം ആക്ടർ : ശ്രീരാഗ് മണി, ആക്ട്രസ് : അജ്മി രാജൻ ബിജിഎം ഷമേജ് ശ്രീധർ, ആർട്ട് : ഹരി കൃഷ്ണൻ, അനന്ത നാരായണൻ പരസ്യകല : മോബിൻ നിർമ്മാണം : ശരണ്യ അനീഷ് അസോസിയേറ്റ് : ആദിത്യ.എസ്സ്.നാരായണൻ